20 April Saturday

ട്രാവൻകൂർ ടൈറ്റാനിയത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

ട്രാവൻകൂർ ടൈറ്റാനിയം വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് എൻജിനിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം, മൂന്ന് വർഷ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 36. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 20. വിശദവിവരത്തിന് www.travancoretitanium.com.. www.travancoretitanium.com..വിലാസം The Dy. General Manager (HR), Travancore Titanium Products Ltd, Kochuveli, Trivandrum-695021.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top