നാഷണൽ ക്യാപ്പിറ്റൽ 
റീജൺ ട്രാൻസ്‌പോർട്ട് 
കോർപറേഷനിൽ



നാഷണൽ ക്യാപ്പിറ്റൽ റീജൺ ട്രാൻസ്‌പോർട്ട് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, എൻജിനിയറിങ്‌ അസോസിയറ്റ്‌–-ഗ്രേഡ്‌ രണ്ട്‌, എക്‌സിക്യൂട്ടീവ്‌, അസിസ്‌റ്റന്റ്‌ മാനേജർ തസ്‌തികകളിൽ ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/എൻജിനിയറിങ്‌ ബിരുദം/എംബിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.ncrtc.in   Read on deshabhimani.com

Related News