25 April Thursday

നാഷണൽ ക്യാപ്പിറ്റൽ 
റീജൺ ട്രാൻസ്‌പോർട്ട് 
കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021
നാഷണൽ ക്യാപ്പിറ്റൽ റീജൺ ട്രാൻസ്‌പോർട്ട് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, എൻജിനിയറിങ്‌ അസോസിയറ്റ്‌–-ഗ്രേഡ്‌ രണ്ട്‌, എക്‌സിക്യൂട്ടീവ്‌, അസിസ്‌റ്റന്റ്‌ മാനേജർ തസ്‌തികകളിൽ ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/എൻജിനിയറിങ്‌ ബിരുദം/എംബിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.ncrtc.in
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top