ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ



ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മൈസൂരുവിലുള്ള ഓഫീസിൽ 45 ഒഴിവുണ്ട്. നാല് വർഷത്തേക്കുള്ള നിയമനമാണ്. ജൂനിയർ ആർടിസാൻ 39, സയന്റിഫിക് അസിസ്റ്റന്റ് 6 എന്നിങ്ങനെയാണ് ഒഴിവ്.  എഴുത്തുപരീക്ഷ ജൂൺ 15ന്  രാവിലെ പത്തിന് മൈസൂരു അറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.ecil.co.in    Read on deshabhimani.com

Related News