03 July Thursday

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മൈസൂരുവിലുള്ള ഓഫീസിൽ 45 ഒഴിവുണ്ട്. നാല് വർഷത്തേക്കുള്ള നിയമനമാണ്. ജൂനിയർ ആർടിസാൻ 39, സയന്റിഫിക് അസിസ്റ്റന്റ് 6 എന്നിങ്ങനെയാണ് ഒഴിവ്.  എഴുത്തുപരീക്ഷ ജൂൺ 15ന്  രാവിലെ പത്തിന് മൈസൂരു അറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.ecil.co.in 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top