ലൈബ്രേറിയൻ, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ



 തിരുവനന്തപുരത്തെ അഗ്രികൾച്ചറൽ കോ–-ഓപ്പറേറ്റീവ്‌  സ്‌റ്റാഫ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ 1, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ നാല്‌.  വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.acstikerala.com   Read on deshabhimani.com

Related News