27 April Saturday

ലൈബ്രേറിയൻ, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 തിരുവനന്തപുരത്തെ അഗ്രികൾച്ചറൽ കോ–-ഓപ്പറേറ്റീവ്‌  സ്‌റ്റാഫ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ 1, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ നാല്‌.  വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.acstikerala.com

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top