ബനാറസ് ലോക്കോമോട്ടീവ്സിൽ
അപ്രന്റിസ്



 ഇന്ത്യൻ റെയിൽവേയുടെ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ്  അപ്രന്റിസ്–- 2022 അപേക്ഷ ക്ഷണിച്ചു. ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. 374  ഒഴിവുണ്ട്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.ഐടിഐ അപ്രന്റിസിന്‌ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ വേണം. പ്രായം ഐടിഐ 15–-24. നോൺ ഐടിഐ 15–-22. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 26-ന് വൈകിട്ട്‌ 4.45-. Read on deshabhimani.com

Related News