20 April Saturday

ബനാറസ് ലോക്കോമോട്ടീവ്സിൽ
അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 ഇന്ത്യൻ റെയിൽവേയുടെ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ്  അപ്രന്റിസ്–- 2022 അപേക്ഷ ക്ഷണിച്ചു. ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. 374  ഒഴിവുണ്ട്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.ഐടിഐ അപ്രന്റിസിന്‌ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ വേണം. പ്രായം ഐടിഐ 15–-24. നോൺ ഐടിഐ 15–-22. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 26-ന് വൈകിട്ട്‌ 4.45-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top