ഐടി 
മിഷനിൽ



കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ ഏഴ്‌ ഒഴിവ്‌. കരാർ നിയമനമാണ്‌. പിഎച്ച്‌പി ഡവലപ്പർ 3, പൈത്തൺ ഡവലപ്പർ 1, സോഫ്‌റ്റ്‌വേർ ടെസ്‌റ്റർ 2, സോഫ്‌റ്റ്‌വേർ ആർക്കിടെക്ട്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.itmission.kerala.gov.in   Read on deshabhimani.com

Related News