25 April Thursday

ഐടി 
മിഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022
കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ ഏഴ്‌ ഒഴിവ്‌. കരാർ നിയമനമാണ്‌. പിഎച്ച്‌പി ഡവലപ്പർ 3, പൈത്തൺ ഡവലപ്പർ 1, സോഫ്‌റ്റ്‌വേർ ടെസ്‌റ്റർ 2, സോഫ്‌റ്റ്‌വേർ ആർക്കിടെക്ട്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.itmission.kerala.gov.in
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top