വിക്രം സാരാഭായ്‌ 
ബഹിരാകാശകേന്ദ്രത്തിൽ 
അപ്രന്റിസ്‌



 ഐഎസ്‌ആർഒയുടെ  വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) ട്രേഡ് അപ്രന്റിസ്‌  അപേക്ഷ ക്ഷണിച്ചു. 315 ഒഴിവുണ്ട്‌.  യോഗ്യത നാഷണൽ ട്രേഡ്‌ സർടിഫിക്കറ്റ്‌.   പ്രായം 30ൽ കൂടരുത്‌. 2022 മാർച്ച്‌ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അവസാന തീയതി ഏപ്രിൽ 4-. Read on deshabhimani.com

Related News