19 April Friday

വിക്രം സാരാഭായ്‌ 
ബഹിരാകാശകേന്ദ്രത്തിൽ 
അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 ഐഎസ്‌ആർഒയുടെ  വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) ട്രേഡ് അപ്രന്റിസ്‌  അപേക്ഷ ക്ഷണിച്ചു. 315 ഒഴിവുണ്ട്‌.  യോഗ്യത നാഷണൽ ട്രേഡ്‌ സർടിഫിക്കറ്റ്‌.   പ്രായം 30ൽ കൂടരുത്‌. 2022 മാർച്ച്‌ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അവസാന തീയതി ഏപ്രിൽ 4-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top