കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ്



കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ 24 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി ജയിക്കണം. അല്ലെങ്കിൽ തത്തുല്യം. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ www.hckrecruitment.nic.in വഴി ഓൺലൈനായി ജനുവരി ഒന്നുമുതൽ 22 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.   Read on deshabhimani.com

Related News