24 April Wednesday

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ 24 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി ജയിക്കണം. അല്ലെങ്കിൽ തത്തുല്യം. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ www.hckrecruitment.nic.in വഴി ഓൺലൈനായി ജനുവരി ഒന്നുമുതൽ 22 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top