നാഷണൽ ഹൗസിങ് ബാങ്കിൽ വിവിധ തസ്തിക



നാഷണൽ ഹൗസിങ് ബാങ്കിൽ ഡെപ്യുട്ടി ജനറൽ മാനേജർ(ചീഫ് റിസ്ക് ഓഫീസർ) 1, അസി. ജനറൽ മാനേജർ (ഇക്കണോമി ആൻഡ് സ്ട്രാറ്റജി), അസി. ജനറൽ മാനേജർ( എംഐഎസ്) മാനേജർ(ക്രെഡിറ്റ് ഓഡിറ്റ്) 2, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ആകെ 12 ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.   www.nhb.org.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി 17. വിശദവിവരം website ൽ.    Read on deshabhimani.com

Related News