25 April Thursday

നാഷണൽ ഹൗസിങ് ബാങ്കിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

നാഷണൽ ഹൗസിങ് ബാങ്കിൽ ഡെപ്യുട്ടി ജനറൽ മാനേജർ(ചീഫ് റിസ്ക് ഓഫീസർ) 1, അസി. ജനറൽ മാനേജർ (ഇക്കണോമി ആൻഡ് സ്ട്രാറ്റജി), അസി. ജനറൽ മാനേജർ( എംഐഎസ്) മാനേജർ(ക്രെഡിറ്റ് ഓഡിറ്റ്) 2, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ആകെ 12 ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.   www.nhb.org.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി 17. വിശദവിവരം website ൽ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top