എൻബിസിസിയിൽ സൈറ്റ്‌ ഇൻസ്‌പെക്ടർ



എൻബിസിസി(ഇന്ത്യ) ലിമിറ്റഡിൽ  സൈറ്റ്‌ ഇൻസ്‌പെക്ടർ തസ്‌തികയിലെ 120 ഒഴിവിലേക്ക്‌ അപേക്ഷക്ഷണിച്ചു. സിവിൽ 80, ഇലക്ട്രിക്കൽ 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത സിവിൽ/ ഇലക്ട്രിക്കൽ എൻജിനിയറിങ്‌ വിഷയത്തിൽ മൂന്ന്‌ വർഷത്തെ എൻജിനിയറിങ്‌ ഡിപ്ലോമ.  ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം.  വിശദവിവരത്തിനും അപേക്ഷിക്കാനും www.nbccindia.com. അവസാന തിയതി ഏപ്രിൽ 14.‌‌‌‌‌ Read on deshabhimani.com

Related News