എൻബിസിസി(ഇന്ത്യ) ലിമിറ്റഡിൽ സൈറ്റ് ഇൻസ്‌പെക്ടർ തസ്‌തികയിലെ 120 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. സിവിൽ 80, ഇലക്ട്രിക്കൽ 40 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത സിവിൽ/ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഷയത്തിൽ മൂന്ന് വർഷത്തെ എൻജിനിയറിങ് ഡിപ്ലോമ.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം. വിശദവിവരത്തിനും അപേക്ഷിക്കാനും www.nbccindia.com. അവസാന തിയതി ഏപ്രിൽ 14.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..