കർണാടക ഹൈക്കോടതിയിൽ ജഡ്‌ജ്‌



കർണാടക ഹൈക്കോടതിയിൽ  ജഡ്‌ജ്‌ (സിവിൽ) തസ്‌തികയിലെ 94  ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.യോഗ്യത: നിയമബിരുദം, അഡ്വക്കറ്റായി എൻറോൾ ചെയ്യണം. ഉയർന്ന പ്രായം 38. നിയമാനുസൃത ഇളവ്‌. എഴുത്ത്‌ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 27.  വിശദവിവരത്തിന്‌ www.karnatakajudiciary.kar.nic.in Read on deshabhimani.com

Related News