കർണാടക ഹൈക്കോടതിയിൽ ജഡ്‌ജ് (സിവിൽ) തസ്‌തികയിലെ 94 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: നിയമബിരുദം, അഡ്വക്കറ്റായി എൻറോൾ ചെയ്യണം. ഉയർന്ന പ്രായം 38. നിയമാനുസൃത ഇളവ്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 27. വിശദവിവരത്തിന് www.karnatakajudiciary.kar.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..