കൊച്ചി വാട്ടർ മെട്രോയിൽ 
39 ഒഴിവ്‌



കൊച്ചി മെട്രോയുടെ അനുബന്ധ ജലപാതാ പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ വിവിധ തസ്‌തികളിൽ 39 ഒഴിവ്‌.  ബോട്ട്‌ മാസ്‌റ്റർ, ബോട്ട്‌ ഓപ്പറേറ്റർ, ബോട്ട്‌ അസിസ്‌റ്റന്റ്‌, മാനേജർ(ഫിനാൻസ്‌), അസിസ്‌റ്റന്റ്‌(ഫിനാൻസ്‌) എന്നിങ്ങനെയാണ്‌ ഒഴിവ്‌.  അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ രണ്ട്‌. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി അയക്കാനും http://kochimetro.org/careers കാണുക. Read on deshabhimani.com

Related News