25 April Thursday

കൊച്ചി വാട്ടർ മെട്രോയിൽ 
39 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

കൊച്ചി മെട്രോയുടെ അനുബന്ധ ജലപാതാ പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ വിവിധ തസ്‌തികളിൽ 39 ഒഴിവ്‌.  ബോട്ട്‌ മാസ്‌റ്റർ, ബോട്ട്‌ ഓപ്പറേറ്റർ, ബോട്ട്‌ അസിസ്‌റ്റന്റ്‌, മാനേജർ(ഫിനാൻസ്‌), അസിസ്‌റ്റന്റ്‌(ഫിനാൻസ്‌) എന്നിങ്ങനെയാണ്‌ ഒഴിവ്‌.  അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ രണ്ട്‌. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി അയക്കാനും http://kochimetro.org/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top