വാരാണസി ഡീസൽ ലോക്കോമോട്ടീവ്സിൽ



വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് ഒഴിവുണ്ട്. ഐടിഐ 300, നോൺഐടിഐ 74 എന്നിങ്ങനെയാണ് ഒഴിവ്. ഫിറ്റർ, കാർപന്റർ, പെയിന്റർ(ജനറൽ), മെഷീനിസ്റ്റ്, വെൽഡർ(ജിആൻഡ്ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. www.aoorenticeshio.gov.in വഴി രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. 50ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ഐടിഐയും ജയിച്ചവർക്ക് അപേക്ഷിക്കാം. www.dlw.ind ia n railways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 21. പ്രായം, യോഗ്യത, അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം website ൽ.   Read on deshabhimani.com

Related News