24 April Wednesday

വാരാണസി ഡീസൽ ലോക്കോമോട്ടീവ്സിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് ഒഴിവുണ്ട്. ഐടിഐ 300, നോൺഐടിഐ 74 എന്നിങ്ങനെയാണ് ഒഴിവ്. ഫിറ്റർ, കാർപന്റർ, പെയിന്റർ(ജനറൽ), മെഷീനിസ്റ്റ്, വെൽഡർ(ജിആൻഡ്ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. www.aoorenticeshio.gov.in വഴി രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. 50ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ഐടിഐയും ജയിച്ചവർക്ക് അപേക്ഷിക്കാം. www.dlw.ind ia n railways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 21. പ്രായം, യോഗ്യത, അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top