ദക്ഷിണ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട



ദക്ഷിണ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുണ്ട്. ചെന്നൈ, തിുച്ചിറപ്പള്ളി, മധുര, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലാണ് അവസരം. യോഗ്യത: പത്താം ക്ലാസ്സ്, ഐടിഐ. കുറഞ്ഞപ്രായം 18. വിശദവിരവും അപേക്ഷാഫോറവും www.rrcmas.in  ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 18. Read on deshabhimani.com

Related News