ക്ലീൻ കേരള കമ്പനിയിൽ



സംസ്ഥാനസർക്കാരിന് കീഴിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അസി. മാനേജരുടെ ഏഴ് ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, വയനാട്, ജില്ലകളിാണ് അവസരം. നവംബർ ആറ് വരെ അപേക്ഷിക്കാം. യോഗ്യത: എംബിഎ(മാർക്കറ്റിങ്/ഓപറേഷൻസ് മാനേജ്മെന്റ്), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. വിശദവിവരത്തിന് www.cleankeralacompany.com  Read on deshabhimani.com

Related News