19 April Friday

ക്ലീൻ കേരള കമ്പനിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

സംസ്ഥാനസർക്കാരിന് കീഴിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അസി. മാനേജരുടെ ഏഴ് ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, വയനാട്, ജില്ലകളിാണ് അവസരം. നവംബർ ആറ് വരെ അപേക്ഷിക്കാം.

യോഗ്യത: എംബിഎ(മാർക്കറ്റിങ്/ഓപറേഷൻസ് മാനേജ്മെന്റ്), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. വിശദവിവരത്തിന് www.cleankeralacompany.com 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top