ഹിന്ദുസ്ഥാൻ 
ഷിപ് യാർഡിൽ



വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌ യാർഡിൽ വിവിധ തസ്‌തികയിൽ 55 ഒഴിവ്‌. പെർമനന്റ്‌ അബ്‌സോർപ്‌ഷനും കരാർ നിയമനവുമുണ്ട്‌. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, പ്രോജക്ട്‌ ഓഫീസർ, ഡെപ്യൂട്ടി പ്രോജക്ട്‌ ഓഫീസർ, അസി. പ്രോജക്ട്‌ ഓഫീസർ, മെഡിക്കൽ ഓഫീസർ, ചീഫ്‌ പ്രോജക്ട്‌ കൺസൾട്ടന്റ്‌, പ്രോജക്ട്‌ എൻജിനിയർ, കൺസൾട്ടന്റ്‌ തുടങ്ങിയ തസ്‌തികകളിലാണ്‌ നിയമനം. അവസാന തീയതി സ്ഥിരം തസ്‌തികയുടെത്‌ ഒക്‌ടോബർ 20, കരാർ തസ്‌തികയുടെത്‌  31. വിശദ വിവരങ്ങൾക്ക്‌ www.hslvizag.in Read on deshabhimani.com

Related News