16 December Tuesday

ഹിന്ദുസ്ഥാൻ 
ഷിപ് യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌ യാർഡിൽ വിവിധ തസ്‌തികയിൽ 55 ഒഴിവ്‌. പെർമനന്റ്‌ അബ്‌സോർപ്‌ഷനും കരാർ നിയമനവുമുണ്ട്‌. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, പ്രോജക്ട്‌ ഓഫീസർ, ഡെപ്യൂട്ടി പ്രോജക്ട്‌ ഓഫീസർ, അസി. പ്രോജക്ട്‌ ഓഫീസർ, മെഡിക്കൽ ഓഫീസർ, ചീഫ്‌ പ്രോജക്ട്‌ കൺസൾട്ടന്റ്‌, പ്രോജക്ട്‌ എൻജിനിയർ, കൺസൾട്ടന്റ്‌ തുടങ്ങിയ തസ്‌തികകളിലാണ്‌ നിയമനം. അവസാന തീയതി സ്ഥിരം തസ്‌തികയുടെത്‌ ഒക്‌ടോബർ 20, കരാർ തസ്‌തികയുടെത്‌  31. വിശദ വിവരങ്ങൾക്ക്‌ www.hslvizag.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top