കേരള കാർഷിക 
സർവകലാശാലയിൽ



കേരള കാർഷിക സർവകലാശാലയുടെ കാസർകോട്‌ ജില്ലയിലെ പടന്നക്കാടുള്ള കോളേജ്‌ ഓഫ്‌ അഗ്രിക്കൾച്ചറിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്‌ പ്രൊഫസർമാരുടെ 11 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഹോർട്ടികൾച്ചർ, അഗ്രോണമി, കംപ്യൂട്ടർ സയൻസ്‌, പ്ലാന്റ്‌ ബ്രീഡിങ്‌ ആൻഡ്‌ ജനറ്റിക്‌സ്‌, ഫിസിക്കൽ എജുക്കേഷൻ, അഗ്രിക്കൾച്ചറൽ എന്റമോളജി, അഗ്രിക്കൾച്ചറൽ, ഇക്കണോമിക്‌സ്‌, പ്ലാന്റ്‌ പാത്തോളജി  വകുപ്പുകളിലാണ്‌ ഒഴിവ്‌. അവസാന തീയതി ഒക്‌ടോബർ 3.  വിശദ വിവരങ്ങൾക്ക്‌ www.kau.in സന്ദർശിക്കുക. Read on deshabhimani.com

Related News