29 March Friday

കേരള കാർഷിക 
സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കേരള കാർഷിക സർവകലാശാലയുടെ കാസർകോട്‌ ജില്ലയിലെ പടന്നക്കാടുള്ള കോളേജ്‌ ഓഫ്‌ അഗ്രിക്കൾച്ചറിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്‌ പ്രൊഫസർമാരുടെ 11 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഹോർട്ടികൾച്ചർ, അഗ്രോണമി, കംപ്യൂട്ടർ സയൻസ്‌, പ്ലാന്റ്‌ ബ്രീഡിങ്‌ ആൻഡ്‌ ജനറ്റിക്‌സ്‌, ഫിസിക്കൽ എജുക്കേഷൻ, അഗ്രിക്കൾച്ചറൽ എന്റമോളജി, അഗ്രിക്കൾച്ചറൽ, ഇക്കണോമിക്‌സ്‌, പ്ലാന്റ്‌ പാത്തോളജി  വകുപ്പുകളിലാണ്‌ ഒഴിവ്‌. അവസാന തീയതി ഒക്‌ടോബർ 3.  വിശദ വിവരങ്ങൾക്ക്‌ www.kau.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top