ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറിയിൽ



കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറിയിൽ അസിസ്‌റ്റന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌ തസ്‌തികളിൽ 17 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌–-11, ജൂനിയർ അസിസ്‌റ്റന്റ്‌–- 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ബിരുദമാണ്‌ യോഗ്യത.  എഴുത്തുപരീക്ഷയും ടൈപ്പിങ്‌ സ്‌കിൽ പരീക്ഷയുമുണ്ടാവും. അവസാന തീയതി ഒക്‌ടോബർ 15. 
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകാനും  prl.res.in സന്ദർശിക്കുക. Read on deshabhimani.com

Related News