25 April Thursday

ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറിയിൽ അസിസ്‌റ്റന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌ തസ്‌തികളിൽ 17 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌–-11, ജൂനിയർ അസിസ്‌റ്റന്റ്‌–- 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ബിരുദമാണ്‌ യോഗ്യത.  എഴുത്തുപരീക്ഷയും ടൈപ്പിങ്‌ സ്‌കിൽ പരീക്ഷയുമുണ്ടാവും. അവസാന തീയതി ഒക്‌ടോബർ 15. 
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകാനും  prl.res.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top