കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 33 ഒഴിവുണ്ട്. ഡയറക്ടർ‐ 02, ഡെപ്യൂട്ടി ഡയറക്ടർ‐ 03, അസി. ഡയറക്ടർ‐ 01,  സീനിയർ ഓഫീസർ‐ 07, ഓഫീസർ‐ 20 എന്നിങ്ങനെയാണ് ഒഴിവ്. www.icmai.in  www.icmai.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തിയതി ഏപ്രിൽ നാല് വൈകിട്ട് ആറ്. (കഴിഞ്ഞ ലക്കത്തിൽ ഈവാർത്തയുടെ വെബ്അഡ്രസ് തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു.) Read on deshabhimani.com

Related News