19 April Friday

കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 33 ഒഴിവുണ്ട്. ഡയറക്ടർ‐ 02, ഡെപ്യൂട്ടി ഡയറക്ടർ‐ 03, അസി. ഡയറക്ടർ‐ 01,  സീനിയർ ഓഫീസർ‐ 07, ഓഫീസർ‐ 20 എന്നിങ്ങനെയാണ് ഒഴിവ്. www.icmai.in  www.icmai.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തിയതി ഏപ്രിൽ നാല് വൈകിട്ട് ആറ്. (കഴിഞ്ഞ ലക്കത്തിൽ ഈവാർത്തയുടെ വെബ്അഡ്രസ് തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top