കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസി. പ്രൊഫസർ



കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ രണ്ടൊഴിവുണ്ട്. യോഗ്യത: മാത്തമാറ്റിക്സിൽ പിഎച്ച്ഡി,  ലക്ചറർ/ അസിസ്റ്റന്റ് പ്രൊഫസർ/ സയന്റിസ്റ്റ് ബി തത്തുല്യ തസ്തികയിൽ ഒരുവർഷം അധ്യാപന/ ഗവേഷണ പരിചയം. പ്രായം 35 ൽതാഴെ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ  ബയോഡാറ്റ, അനുബന്ധരേഖകൾ സഹിതം ഏപ്രിൽ 25നകം Director, Kerala School Of Mathematics, Kunnmangalam (PO) Kozhikode-673571 എന്ന വിലാസത്തിൽ ലഭിക്കണം. Read on deshabhimani.com

Related News