യുപിഎസ്‌സി



എട്ട്‌ തസ്‌തികകളിലായി 33 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ  മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. പ്രതിരോധമന്ത്രാലയം, ഖനി മന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. www.upsconline.nic.in  വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി  മാർച്ച്‌ മൂന്ന്‌. വിശദവിവരത്തിന്‌ https://www.upsc.gov.in/ Read on deshabhimani.com

Related News