28 March Thursday

യുപിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

എട്ട്‌ തസ്‌തികകളിലായി 33 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ  മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. പ്രതിരോധമന്ത്രാലയം, ഖനി മന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. www.upsconline.nic.in  വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി  മാർച്ച്‌ മൂന്ന്‌. വിശദവിവരത്തിന്‌ https://www.upsc.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top