സൗത്ത് ഈസ്റ്റ് 
സെൻട്രൽ റെയിൽവേയിൽ 
സ്‌പോർട്‌സ് ക്വാട്ട



സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. ലെവൽ 2/3  തസ്തികയിൽ  കായിക നേട്ടങ്ങൾക്കൊപ്പം പ്ലസ്‌ടു ജയിക്കണം. ലെവൽ 5, 6 തസ്‌തികയിൽ യോഗ്യത കായികനേട്ടങ്ങൾക്കൊപ്പം അംഗീകൃത സർവകലാശാലയിൽനിന്ന്  ബിരുദം. secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി  മാർച്ച് അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News