20 April Saturday

സൗത്ത് ഈസ്റ്റ് 
സെൻട്രൽ റെയിൽവേയിൽ 
സ്‌പോർട്‌സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. ലെവൽ 2/3  തസ്തികയിൽ  കായിക നേട്ടങ്ങൾക്കൊപ്പം പ്ലസ്‌ടു ജയിക്കണം. ലെവൽ 5, 6 തസ്‌തികയിൽ യോഗ്യത കായികനേട്ടങ്ങൾക്കൊപ്പം അംഗീകൃത സർവകലാശാലയിൽനിന്ന്  ബിരുദം. secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി  മാർച്ച് അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top