ചെന്നൈ മെട്രോ 
റെയിലിൽ മാനേജർ



ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ മാനേജീരിയൽ തസ്‌തികകളിൽ ഒഴിവുണ്ട്‌. എജിഎം 1, ജെജിഎം 2, ഡിജിഎം 2 മാനേജർ 3, ഡിഎം/എഎം 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ബിടെക്‌(സിവിൽ). അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി ഏഴ്‌. Read on deshabhimani.com

Related News