29 March Friday

ചെന്നൈ മെട്രോ 
റെയിലിൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ മാനേജീരിയൽ തസ്‌തികകളിൽ ഒഴിവുണ്ട്‌. എജിഎം 1, ജെജിഎം 2, ഡിജിഎം 2 മാനേജർ 3, ഡിഎം/എഎം 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ബിടെക്‌(സിവിൽ). അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി ഏഴ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top