കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ റിസർച്ച്‌/പ്രോജക്ടുകളിൽ ഒഴിവുണ്ട്‌



ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ  കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ റിസർച്ച്‌/പ്രോജക്ടുകളിൽ  ഒഴിവുണ്ട്‌.  സീനിയർ റിസർച്ച്‌ അസോസിയറ്റ്‌(സ്‌പെഷ്യൽ സൈബർ സെക്യൂരിറ്റി–-1, ബയോമെട്രിക്‌ ആൻഡ്‌ എആർ/വിആർ–-2), റിസർച്ച്‌ അസിസ്‌റ്റന്റ്‌ 3, റിസർച്ച്‌ അസോസിയറ്റ്‌ 3, റിസർച്ച്‌ ഇന്റേൺ 1, റിസർച്ച്‌ സയന്റിസ്‌റ്റ്‌ 4, റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ എൻജിനിയർ 3, പ്രോജക്ട്‌ സയന്റിസ്‌റ്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. www.duk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി നാല്‌. Read on deshabhimani.com

Related News