19 April Friday

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ റിസർച്ച്‌/പ്രോജക്ടുകളിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ  കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ റിസർച്ച്‌/പ്രോജക്ടുകളിൽ  ഒഴിവുണ്ട്‌.  സീനിയർ റിസർച്ച്‌ അസോസിയറ്റ്‌(സ്‌പെഷ്യൽ സൈബർ സെക്യൂരിറ്റി–-1, ബയോമെട്രിക്‌ ആൻഡ്‌ എആർ/വിആർ–-2), റിസർച്ച്‌ അസിസ്‌റ്റന്റ്‌ 3, റിസർച്ച്‌ അസോസിയറ്റ്‌ 3, റിസർച്ച്‌ ഇന്റേൺ 1, റിസർച്ച്‌ സയന്റിസ്‌റ്റ്‌ 4, റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ എൻജിനിയർ 3, പ്രോജക്ട്‌ സയന്റിസ്‌റ്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. www.duk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി നാല്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top