ട്രാൻസ്‌ഫോമേഴ്‌സ്‌ ആൻഡ്‌ 
ഇലക്ട്രിക്കൽസ്‌ കേരളയിൽ



ട്രാൻസ്‌ഫോമേഴ്‌സ്‌ ആൻഡ്‌ ഇലക്ട്രിക്കൽസ്‌ കേരള ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ മാനേജർ (എഫ്‌ആൻഡ്‌എ) 3, അസിസ്‌റ്റന്റ്‌ മാനേജർ (സിവിൽ) 1, അസിസ്‌റ്റന്റ്‌ മാനേജർ (ഐടി) 1, ഓഫീസർ ട്രെയിനി–-എച്ച്‌ആർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌.  www.kitco.in/placementpark വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 18 വൈകിട്ട്‌ അഞ്ച്‌. Read on deshabhimani.com

Related News