25 April Thursday

ട്രാൻസ്‌ഫോമേഴ്‌സ്‌ ആൻഡ്‌ 
ഇലക്ട്രിക്കൽസ്‌ കേരളയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ട്രാൻസ്‌ഫോമേഴ്‌സ്‌ ആൻഡ്‌ ഇലക്ട്രിക്കൽസ്‌ കേരള ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ മാനേജർ (എഫ്‌ആൻഡ്‌എ) 3, അസിസ്‌റ്റന്റ്‌ മാനേജർ (സിവിൽ) 1, അസിസ്‌റ്റന്റ്‌ മാനേജർ (ഐടി) 1, ഓഫീസർ ട്രെയിനി–-എച്ച്‌ആർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌.  www.kitco.in/placementpark വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 18 വൈകിട്ട്‌ അഞ്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top