കേരള സ്റ്റേറ്റ് ഐടി മിഷനിൽ പത്തൊഴിവ്
കേരള സ്റ്റേറ്റ് ഐടി മിഷനിൽ പത്തൊഴിവ്. മിഷൻ കോ -ഓർഡിനേറ്റർ തസ്തികയിലെ രണ്ടൊഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനവും ബാക്കിയുള്ളവയിലേക്ക് കരാർ നിയമനവുമാണ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.itmission.kerala.gov.in. അപേക്ഷ അനുബന്ധ രേഖകളുമായി Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvanathapuram--695033 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20. Read on deshabhimani.com