26 April Friday

കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ പത്തൊഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ  പത്തൊഴിവ്‌. മിഷൻ കോ -ഓർഡിനേറ്റർ തസ്‌തികയിലെ രണ്ടൊഴിവിലേക്ക്‌ ഡെപ്യൂട്ടേഷൻ നിയമനവും  ബാക്കിയുള്ളവയിലേക്ക്‌ കരാർ നിയമനവുമാണ്‌.
വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.itmission.kerala.gov.in. അപേക്ഷ അനുബന്ധ രേഖകളുമായി Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvanathapuram--695033 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top