വെസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ 2521



വെസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസിന്റെ ഒഴിവ്‌.  കാർപെന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പ്ലംബർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പ്രായം: 15–-24.  അവസാന തീയതി ഡിസംബർ 17. വിശദവിവരങ്ങൾക്ക്‌ www.wcr.indianrailways.gov.in Read on deshabhimani.com

Related News